കനത്ത മഴ; കോട്ടയം ജില്ലയിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ എല്ലാവിധ ഖനന പ്രവർത്തനങ്ങളും നിരോധിച്ചു കോട്ടയം ജില്ലാ കളക്ടർ ഉത്തരവിറക്കി