കോട്ടയം പള്ളിക്കത്തോട് പൂവത്തിളപ്പിൽ വൻ കവർച്ച; വീട്ടിൽ ആളില്ലാതിരുന്ന സമയത്ത് മുറിയിലെ അലമാര കുത്തിത്തുറന്ന് 23 പവൻ സ്വർണം കവർന്നു; പള്ളിക്കത്തോട് പൊലീസ് അന്വേഷണം ആരംഭിച്ചു