പോലീസ് പരിശോധനയ്ക്കിടെ ഉദ്യോഗസ്ഥരെ വാഹനമിടിച്ച് അപായപ്പെടുത്താൻ ശ്രമിച്ച കേസ്; ഒന്നാം പ്രതി പോലീസ് പിടിയിൽ, തിരുവനന്തപുരത്ത് നിന്നാണ് ഇയാളെ പോലീസ് സംഘം കണ്ടെത്തിയത്, കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു