കോട്ടയം: കോട്ടയം ജവഹര് നവോദയ വിദ്യാലയത്തില് 2027-28 അധ്യയന വര്ഷത്തില് ഒന്പത്, 11 ക്ലാസുകളില് ഒഴിവു വരുന്ന സീറ്റുകളില് പ്രവേശനത്തിന് ഒക്ടോബര് 22വരെ രജിസ്റ്റര് ചെയ്യാം.
ഫോണ്- 6282059741, 9446775067, 9448159910, 9447722957. രജിസ്ട്രേഷന് ലിങ്കുകള്-https://cbseitms.nic.in/2026/nvsix_9, https://cbseitms.nic.in/2026/nvsxi 11






