കോട്ടയം ജില്ലാ എംപ്ലോയബിലിറ്റി സെന്റര്‍ നാലു പ്രമുഖ സ്വകാര്യ സ്ഥാപങ്ങളിലെ നൂറോളം ഒഴിവുകൾ; അഭിമുഖം ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്ററില്‍ നാളെ (ഒക്ടോബര്‍ 17) നടക്കും