ഗാന്ധിജയന്തി വാരാഘോഷത്തിന്‍റെ ഭാഗമായി കോട്ടയം ജില്ലയിലെ വിദ്യാർഥികൾക്കായി കേരള ഖാദി ഗ്രാമ വ്യവസായ ബോർഡ് ക്വിസ് മത്സരം നടത്തുന്നു; സെപ്റ്റംബർ 30ന് രാവിലെ ഒൻപതിന് കോട്ടയം ബി.സി.എം. കോളജിലാണ് മത്സരം