'എക്സൈസ് മന്ത്രിയുടെ താക്കീതിന് പുല്ലുവില', കോട്ടയത്ത് വീണ്ടും ബാർ പൂട്ടിച്ചു, അര്‍ദ്ധരാത്രിക്ക് ശേഷവും മദ്യം വിളമ്പിയ പാമ്പാടിയിലെ ഡാലിയ ബിയര്‍ ആന്‍ഡ് വൈന്‍ പാര്‍ലറാണ് പോലീസ് പൂട്ടിച്ചത്