കോട്ടയത്ത് വിദ്യാർത്ഥികളുടെ യാത്രാസുരക്ഷയ്ക്കായി പോലീസിന്റെ മിന്നൽ പരിശോധന; പരിശോധനയിൽ ഞെട്ടിക്കുന്ന കണ്ടെത്തൽ...! പതിനേഴോളം സ്കൂൾ ബസ് ഡ്രൈവർമാർ വണ്ടിയോടിച്ചത് മദ്യലഹരിയിൽ; സംസ്ഥാനത്ത് വ്യാപക പരിശോധന