ബന്ധുവായ 11കാരിക്ക് നേരെ ലൈംഗികാതിക്രമം; കാഞ്ഞിരപ്പള്ളി എക്‌സൈസ് റേഞ്ചിലെ ഉദ്യോഗസ്ഥന്‍ അരുൺകുമാർ പിടിയിൽ, അറസ്റ്റ് വനിതാ സഹപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയതിന് സസ്‌പെൻഷനിൽ കഴിയുന്നതിനിടെ