മണർകാട് എട്ടുനോമ്പ് പെരുന്നാൾ; അഭയം ഹെൽപ്പ് ഡെസ്‌ക് പ്രവർത്തനമാരംഭിച്ചു;ജില്ലാ ഉപദേശക സമിതി ചെയർമാൻ വി എൻ വാസവൻ ഉദ്ഘാടനം ചെയ്തു; തീർത്ഥാടകർക്ക് സൗജന്യ ബ്ലഡ് ഷുഗർ, ബ്ലഡ് പ്രഷർ പരിശോധനകൾ, ആവശ്യമായ മരുന്നുകൾ, അടിയന്തര സാഹചര്യങ്ങൾ നേരിടാനുള്ള ആംബുലൻസ് സൗകര്യവും ഹെൽപ്പ് ഡെസ്‌കിന്റെ ഭാഗമായി ഒരുക്കി