ഈ ഫോട്ടോയിൽ കാണുന്ന മധ്യവയസ്കൻ മരണപ്പെട്ടതും, മൃതദേഹം കോട്ടയം ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നതുമാണ്; ഇയാളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ കോട്ടയം വെസ്റ്റ് പോലീസുമായി ബന്ധപ്പെടുക; 0481 2567210, 9497980328