പാര്‍ലമെന്റിലെ ഓഫീസിലെത്തി ഉപരാഷ്ട്രപതിയെ സന്ദര്‍ശിച്ച് റബര്‍ ബോര്‍ഡ് ചെയര്‍മാന്‍ എന്‍ ഹരി; ഉപരാഷ്ട്രപതി റബര്‍ ബോര്‍ഡ് ആസ്ഥാനം സന്ദര്‍ശിച്ച് റബര്‍ സ്റ്റേക്ക്ഹോള്‍ഡേഴ്സ് യോഗത്തില്‍ പങ്കെടുക്കും