എം.പി.വീരേന്ദ്രകുമാർ ജന്മദിന സമ്മേളനം ഇന്ന്(ജൂലൈ 22) തിരുനക്കരയിൽ;ജില്ലാ നേതാക്കളും പോഷക സംഘടനാ ഭാരവാഹികളും എം.പി. വീരേന്ദ്രകുമാറിന്റെ ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തും