കോട്ടയം: കോട്ടയം ഈരാറ്റുപേട്ടയില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കിടെ കെട്ടിടത്തിന്റെ നിലയിടിഞ്ഞ് വീണ് ഒരു മരണം.
ബംഗാള്‍ സ്വദേശി റംസാന് ആണ് മരിച്ചത്. അപകടത്തില്‍ രണ്ട് ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് പരിക്കേറ്റു.
പരിക്കേറ്റവരെ കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു






