ഫോർട്ട് കൊച്ചി നിറയെ മുസ്‌ലിംകൾ, കേരളം അപകടത്തിൽ';കേരളത്തെപ്പറ്റി വിദ്വേഷ പരാമർശ വീഡിയോ പ്രചരിപ്പിച്ച യൂട്യൂബർ അമൃത് സിംഗ് ഡാരനെതിരെ കേസെടുത്തു