കോട്ടയത്ത് തെരുവ് നായ ശല്യം രൂക്ഷം;വഴി നടക്കാനാവാതെ ജനം; ഒരു മാസം ശരാശരി 350 പേർക്ക് തെരുവുനായയുടെ കടിയേൽക്കുന്നു; കോടിമതയിലെ എ.ബി.സി സെന്റർ സ്ഥിതി ചെയ്യുന്നത് നായ്ക്കൾക്ക് നടുവിൽ