കാ​റി​ല്‍​നി​ന്നു ചാ​ടി​പ്പോ​യ പൂ​ച്ച​ക്കു​ട്ടി​യെ ക​ണ്ടെ​ത്തു​ന്ന​വ​ർ​ക്ക് 30,000 രൂ​പ പാ​രി​തോ​ഷി​കം പ്ര​ഖ്യാ​പി​ച്ച് വീ​ട്ട​മ്മ;കോട്ടയം പ​ള്ളി​ക്ക​ത്തോ​ട് സ്വ​ദേ​ശി​നി​യു​ടെ ര​ണ്ടു മാ​സം പ്രാ​യ​മു​ള്ള പൂ​ച്ച​ക്കു​ട്ടി​യെ​യാ​ണ് ക​ഴി​ഞ്ഞ ര​ണ്ടു​മു​ത​ല്‍ കാ​ണാ​താ​യ​ത്