കോട്ടയത്തും ഇടുക്കിയിലും മൂന്ന് മണിക്കൂർ ഓറഞ്ച് അലർട്ട്;കിഴക്കൻ മേഖലയിൽ കനത്ത മഴ തുടരുന്നു; വാഗമൺ - ഈരാറ്റുപേട്ട റോഡിൽ ഗതാഗത തടസ്സം