ശാസ്ത്രീ റോഡിലെ കണ്ടത്തിൽ ലോഡ്ജിൽ നിന്ന് മാത്രമല്ല ഓടയിലേക്ക് സെപ്റ്റിക് ടാങ്ക് മാലിന്യം ഒഴുക്കുന്നത്; തിരുനക്കര ക്ഷേത്രത്തിന് പുറകിലുളള കണ്ടത്തിൽ ബിൽഡിംഗിലെ മാലിന്യവും ഓടയിൽ തന്നെ; രണ്ട് തോക്കും പിടിച്ച് ബെൻസ് കാറിൽ കറങ്ങി നടക്കുന്ന മുതലാളി നാട്ടുകാരുടെ കുടിവെള്ളത്തിലേക്ക് മാലിന്യം ഒഴുക്കുന്നു; എൺപതുകളിൽ ബീഡി തെറുപ്പും , റബ്ബർ വെട്ടും, സൈക്കിൾ റിപ്പയറിംഗുമായി ജീവിച്ചയാൾ മുതലാളി ആയപ്പോൾ കാണിക്കുന്നത് ശുദ്ധ തെമ്മാടിത്തരം