ഓട്ടോ-ടാക്സി ചാർജ് വർദ്ധിപ്പിക്കണം; കോട്ടയം കളക്ടറേറ്റിന് മുന്നിൽ എസ്.ഡി.ടി.യു പ്രതിഷേധ ധർണ്ണ നാളെ (സെപ്റ്റംബർ 15) ;പ്രതിഷേധ ധർണയ്ക്ക് ഐക്യദാർഡ്യം പ്രകടിപ്പിച്ച് എസ്.ഡി.റ്റി.യു. ഈരാറ്റുപേട്ട ഏരിയാ കമ്മിറ്റി നേതൃതത്തിൽ ഐക്യദാർഡ്യ റാലി നടത്തി