സി പി എം തെറ്റുതിരുത്തിയ ചരിത്രം ഇല്ലന്ന്.ടി.കെ ഗോവിന്ദൻ എംഎല്‍എ: തെരഞ്ഞെടുപ്പ് തോൽവിയുടെ കാരണം നേതൃത്വമാണന്ന് താഴെ തട്ടിൽ ഉയർന്ന ചർച്ചയാണ്: വിമർശനം ഉള്‍ക്കൊണ്ട് നേതൃത്വത്തെ മാറ്റുകയാണ് സിപിഎം ചെയ്യേണ്ടതെന്നും അതിനുള്ള ആർജ്ജവം പാർട്ടിക്കുണ്ടോയെന്നും ടി.കെ ഗോവിന്ദൻ എംഎല്‍എ ചോദിച്ചു.