ഒരു വയസുള്ള കുഞ്ഞിന്റെ ശരീരത്തില്‍ സൂചി; കോട്ടയം മെഡിക്കല്‍ കോളജില്‍ വീണ്ടും ചികിത്സാ പിഴവ്; കുഞ്ഞ് വേദന സഹിച്ചത് ഒരു വര്‍ഷത്തോളം;ഡെപ്യൂട്ടി സൂപ്രണ്ടിന്റെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു