കോട്ടയം:കോട്ടയം പബ്ലിക് ലൈബ്രറി പ്രസിഡന്റ് ഏബ്രഹാം ഇട്ടിച്ചെറിയയുടെ നിര്യാണത്തിൽ അനുശോചിച്ചു.
ലൈബ്രറി അങ്കണത്തിൽ ചേർന്ന യോഗത്തിൽ ലൈബ്രറി വൈസ് പ്രസിസന്റ് അഡ്വ വി.ബി.ബിനു അധ്യക്ഷത വഹിച്ചു.
സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ, മുൻ മന്ത്രി വി.എൻ വാസവൻ, സെക്രട്ടറി കെ.സി. വിജയകുമാർ, ഉമ്മൻ സി.വേങ്ങൽ, ജോഷി മാത്യു, പോൾ മണലിൽ, അഡ്വ. ജയസൂര്യൻ, പ്രേംപ്രകാശ്, ലതികാ സുഭാഷ്, അഡ്വ.കെ. അനിൽകുമാർ, പ്രൊഫ. ഇ. ജോൺ മാത്യു,
മാടവന ബാലകൃഷണ പിള്ള, വി ജയകുമാർ, കെ. ശങ്കരൻ, സിറിൾ ജോർജ്, രാജേന്ദ്ര ബാബു, സൂസി ജോർജ് ഐസക്, ചാണ്ടി വർഗ്ഗീസ്,ഡോ. തെരേസാ ജോസഫ്,ബൈജു വയലത്ത്, അഡ്വ. ജിതേഷ് ബാബു എന്നിവർ സംസാരിച്ചു.






