തിരുവനന്തപുരം: സർക്കാരിന്റെ 100 ദിവസങ്ങളില്‍ ജനങ്ങള്‍ സംതൃപ്തർ ആണെന്ന് പൊതുവെ ഉള്ള വിലയിരുത്തലെന്ന് മന്ത്രി സണ്ണി ജോസഫ്.
ഓണഘോഷം ഉള്‍പ്പടെ വലിയ വിജയം. കേരളത്തിലെ നിലവില്‍ രാഷ്ട്രീയ കാര്യങ്ങളും, സർക്കാർ കാര്യങ്ങളും ചർച്ച ചെയ്തു. വൈദ്യുതി പ്രതിസന്ധി രാഷ്ട്രീയ കാര്യ സമിതി ചർച്ച ചെയ്തു.
പരിഹരിക്കാൻ ഉള്ള പദ്ധതികള്‍ ആവിഷ്കരിക്കാൻ ചർച്ച ചെയ്തു. സംഘടന പ്രവർത്തനങ്ങള്‍ ശക്തമാക്കാൻ തീരുമാനിച്ചു. റെയില്‍വേ വിഭജനം, കോണ്‍ഗ്രസ് സമരങ്ങള്‍ വൻ വിജയം. BJP യുടെ തീരുമാനങ്ങള്‍ അണികളില്‍ തന്നെ അതൃപ്തി ഉണ്ടാക്കി. സർക്കാരിന്റെ ബോർഡ് കോര്പറേഷൻ നിയമനങ്ങള്‍ ഉടൻ ഉണ്ടാകും.
സർക്കാരിന്റെ പാർട്ടിയുമായില്ല ഏകോപനം ശക്തിപ്പെടുത്തും. സിപിഐഎം തിരഞ്ഞെടുപ്പ് തോല്‍വി പരസ്യമായി അംഗീകരിച്ചത്. സിപിഐ എം തളിപ്പറമ്പിലും പയ്യോളിനും പിണറായി വിജയൻ നടത്തിയ പ്രസംഗം ജനാധിപത്യവിരുദ്ധമാണ്. പി എം ശ്രീ - കേരളത്തിന്റെ മതേതര സ്വഭാവത്തെ മുൻ നിർത്തി തന്നെ ആവുമെന്നും അദ്ദേഹം പറഞ്ഞു.
മദ്യ നയം - പാർട്ടിയുടെ തീരുമാനം തന്നെയാണ് സർക്കാർ സ്വീകരിക്കുക എന്ന് അറിയിച്ചിട്ടുണ്ട്. സിപിഐ പാർട്ടിക്ക് അകത്തു നിന്ന് തന്നെ അവകാശം നേടാനുള്ള പോരാട്ടത്തില്‍ ആണ്. അതില്‍ വിജയിക്കും എന്ന് പ്രതീക്ഷിക്കുന്നു. വന്ദേമാതരം ആലപിച്ചത്, ഉപരാഷ്ട്രപതിയുടെ പ്രോട്ടോകോള്‍. ബിജെപിയുടെ വർഗീയ അജണ്ടക്ക് കൂട്ടു നില്‍ക്കില്ല. ഞങ്ങളോട് നിന്ന കാലം ആണ് അവർക്ക് നല്ല കാലമെന്നും സണ്ണി ജോസഫ് കൂട്ടിച്ചേർത്തു.






