പാലാ ജനറൽ ആശുപത്രിയിൽ ആംബുലൻസിന് തടസം സൃഷ്‌ടിച്ച് അനധികൃത പാർക്കിംഗ്; മൃതദേഹവുമായി കാഞ്ഞിരപ്പള്ളിയിൽ നിന്നെത്തിയ ആംബുലൻസിന് ഗതാഗത തടസ്സം നേരിട്ടു; പ്രതിഷേധവുമായി ആംബുലൻസ് ഡ്രൈവർമാർ രംഗത്തെത്തി;പാലാ നഗരസഭ നേതൃത്വം ഇടപെട്ട്‌ പ്രശ്നം പരിഹരിച്ചു