വെങ്ങാനൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചുണ്ടായ അപകടത്തിൽ മരിച്ചയാളെ തിരിച്ചറിഞ്ഞു; മരിച്ചത് മുൻ വ്യോമസേനാ ഉദ്യോഗസ്ഥനും കോട്ടയം ഏറ്റുമാനൂർ തെള്ളകം കാക്കനാട്ട് സ്വദേശിയുമായ ടൈറ്റസ് കുര്യൻ;കാറിനുള്ളിൽ കണ്ടെത്തിയ വസ്ത്രങ്ങളുടെ കരിഞ്ഞ ഭാഗങ്ങൾ തെളിവായി; മകനും ബന്ധുവും തിരിച്ചറിഞ്ഞു;തീപടർന്നത് എങ്ങനെ എന്നതിൽ ദുരൂഹത;മോട്ടോർ വാഹന വകു പ്പ് സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തും