കോട്ടയം : കോട്ടയം മാർക്കറ്റിലെ മൽസ്യവ്യാപാരി താഴത്തങ്ങാടി അറുപുഴ ഒറ്റപ്പുരക്കല്‍ നവാസ് നിര്യാതനായി.
ഖബറടക്കം ഇന്ന് (ആഗസ്റ്റ് 27) വ്യാഴാഴ്ച വൈകിട്ട് 3.30 ന് താഴത്തങ്ങാടി ജുമാ മസ്ജിദ് ഖബറിസ്ഥാനില്‍ നടക്കും
മൃതദേഹം നവാസിൻ്റെ സഹോദരൻ അൻവറിന്റെ അറുപുഴയിലുള്ള വസതിയിൽ .
മക്കൾ : അൽത്താഫ് , ആമിന
ഭാര്യ : ആരിഫ






