ആശങ്കകളില്ലാതെ ഓണം ആഘോഷിക്കാന്‍ നാടൊരുങ്ങി;സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ;ജില്ലാ ഭരണകൂടവും ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലും കോട്ടയം നഗരസഭയും സംയുക്തമായി സംഘടിപ്പിക്കുന്ന ജില്ലാതല ഓണാഘോഷം -ഓണനിറവ് 2026- തിരുനക്കര മൈതാനത്ത് സ്പീക്കർ ഉദ്ഘാടനം ചെയ്തു