ജില്ലാതല ഓണാഘോഷത്തിന്‍റെ ഭാഗമായി ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും കോട്ടയം വൈ എം സി എ യും ഗാസിനഗർ റോട്ടറി ക്ലബും സംയുക്തമായി അത്തപ്പൂക്കളം മത്സരം നടത്തി