പ്രളയബാധിതർക്ക് ആശ്വാസമേകാൻ മുഖ്യമന്ത്രി നേരിട്ടെത്തി; തലയോലപ്പറമ്പിലെ ദുരിതാശ്വാസക്യാമ്പിൽ മുഖ്യമന്ത്രിയുടെ അപ്രതീക്ഷിത സന്ദർശനം;അന്തേവാസികൾക്ക് ആവശ്യമായ എല്ലാവിധ അടിയന്തരസഹായങ്ങളും വേഗത്തിൽ ലഭ്യമാക്കാൻ ഉദ്യോഗസ്ഥർക്ക് കർശനനിർദ്ദേശം നൽകി