ദുരന്തബാധിതർക്ക് ആശ്വാസമേകാൻ ക്യാമ്പുകളിലെത്തി ജില്ലാ കളക്ടർ;കാഞ്ഞിരപ്പള്ളി താലൂക്കിലെ ദുരന്ത ബാധിത മേഖലകള്‍ കളക്ടര്‍ ചേതന്‍കുമാര്‍ സന്ദര്‍ശിച്ചു