പാലാ: കോട്ടയത്ത് വിവിധ അപകടങ്ങളിൽ പരിക്കേറ്റ 2 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.
ചെമ്പിളാവ് പള്ളിക്കു സമീപം കാറും ബൈക്കും കൂട്ടിയിടിച്ചു പാദുവ സ്വദേശി നിതിന് ( 37 ) പരിക്കേറ്റു.
രാത്രി 7മണിയോടെയായിരുന്നു അപകടം.
രാവിലെ വടവാതൂരിൽ കാറിൻ്റെ ചക്രം കാലിൽ കയറി വടവാതൂർ സ്വദേശി അനിരുദ്ധ് അജീഷിന് ( 11 ) പരുക്കേറ്റു.






