'ഇതിങ്ങനെ തുറന്ന് വെച്ചിരിക്കുന്നത് നിങ്ങൾക്ക് ഓടി കയറാനല്ല'; കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ രോഗിയോട് മോശമായി പെരുമാറിയെന്ന പരാതിയിൽ ഡോക്ടർക്ക് കാരണം കാണിക്കൽ നോട്ടീസ്