വെറുതെയായി പണംകൊണ്ടുള്ള ‘രക്ഷാകവചവും;പോലീസുകാരെയും രാഷ്ട്രീയക്കാരെയും വിലയ്‌ക്കെടുത്തു; കേസ് ഒതുക്കാന്‍ ലക്ഷങ്ങള്‍ വാരിയെറിഞ്ഞു; അന്വേഷണ സംഘത്തെ പോലും ഞെട്ടിച്ച വന്‍ സാമ്പത്തിക ഇടപാടുകള്‍ പുറത്ത്;കൊലപാതകത്തിന് പിന്നിലെ കൊടൂര ഗൂഢാലോചന ഒന്നൊന്നായി പുറത്തേക്ക്