മലയാള സിനിമയുടെ മനോഹര നിമിഷങ്ങള്‍ ക്യാമറയില്‍ പകര്‍ത്തിയ അതുല്യകലാകാരൻ; ഫോട്ടോഗ്രാഫിക്ക് പുറമെ അഭിനയരംഗത്തും സാന്നിധ്യം; കേരളശബ്ദം, നാന സിനിമാ വാരിക തുടങ്ങിയ പ്രമുഖ പ്രസിദ്ധീകരണങ്ങളില്‍ ദീര്‍ഘകാലം പ്രവർത്തിച്ചു; ഒടുവിൽ കുടുംബത്തോടൊപ്പമുള്ള ടെയിൻ യാത്ര അവസാന യാത്രയായി; പ്രശസ്ത സ്റ്റില്‍ ഫോട്ടോഗ്രാഫര്‍ കൊല്ലം മോഹന് വിട...!