കൊല്ലം തുറമുഖത്തെത്തിയ വിദേശ കപ്പലിൽ അറ്റകുറ്റപ്പണിക്കിടെ പൊട്ടിത്തെറി;എൻജിനീയർക്ക് പരിക്ക്;കോസ്റ്റൽ പോലീസ് സ്ഥലത്തെത്തി ആശുപത്രിയിലേക്ക് മാറ്റി