നിനക്ക് എന്ത് കുറവുണ്ടായി‌ട്ടാ‌ടീ'നീ നോക്കിക്കോടി അനുഭവിക്കുമെടി;സ്വത്തുതർക്കത്തെത്തുടർന്നു ബെല്‍റ്റ് കഴുത്തില്‍ മുറുക്കി ഭർത്താവിനെ കൊലപ്പെടുത്തിയ കേസില്‍ തെളിവെടുപ്പിനെത്തിച്ച ലേഖ മേരിക്കു നേരെ ചീമുട്ടയേറ്, പിന്നാലെ അസഭ്യവര്‍ഷം