റാഫിയെ ജീപ്പ് വിളിച്ചു വരുത്തി കൊണ്ടുപോകുമ്പോള്‍ ഉദ്യോഗസ്ഥരോടു റാഫി ഒരുപാട് കഥകള്‍ പറഞ്ഞു: മുഖംമൂടി ധരിച്ച രണ്ടു പേരെ കണ്ടു , അവര്‍ എന്നെയും ഭീഷണിപ്പെടുത്തി എന്നൊക്കെ: വീട്ടില്‍ നിന്ന് സ്വര്‍ണം കിട്ടിയല്ലോ ?. എന്ന് പൊലീസ് വെറുതെ പറഞ്ഞു: ഇതു കേട്ടപ്പാടെ റാഫി എല്ലാം തുറന്ന് പറഞ്ഞു: തൃശൂർ സാവിത്രി കൊലക്കേസിൽ പ്രതിയെ കുടുക്കിയത് ഇങ്ങനെ .