കണ്ണൂരിലെ കൊലക്കേസ് പ്രതിയായ പിടികിട്ടാപ്പുള്ളി അഷ്റഫ് 15 വർഷമായി പയ്യന്നൂരിൽ തട്ടുകട നടത്തിവരുന്നയാൾ: പോലീസ് മുംബൈയിലും ചെന്നെെയിലും മൈസൂറിലും പോയി അന്വേഷിക്കുമ്പോൾ അഷ്റഫ് നമ്മുടെ നാട്ടിൽ തന്നെ: ഒടുവിൽ കുടുങ്ങിയതിങ്ങനെ