നെന്മാറ ഇരട്ടക്കൊലപാതകക്കേസില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിന് പിന്നാലെ 'തന്നെ തൂക്കിക്കൊന്നോളാന്‍' പ്രതികരിച്ച്‌ ചെന്താമര:ഇനിയും തനിക്ക് നേരെ ആരെങ്കിലും വന്നാൽ വിടില്ലെന്ന് വെല്ലുവിളി ഉയര്‍ത്തുകയും ചെയ്തു