പ്രണയപ്പകയെ തുടര്‍ന്ന് ശ്രീകാര്യത്ത് 17 വയസ്സുകാരനായ അഭിറാമിനെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തില്‍ ഞെട്ടിക്കുന്ന കൂടുതല്‍ വിവരങ്ങള്‍ പുറത്ത്:മൃതദേഹം ചാക്കില്‍ കെട്ടി ആക്കുളം കായലില്‍ തള്ളാനായിരുന്നു പ്രതികളുടെ പദ്ധതി: കൂടുതൽ പ്രതികളുണ്ടോ എന്ന സംശയവും ബലപ്പെടുന്നു.