കോടിയേരിയുടെ വേര്‍പാട് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിനുണ്ടാക്കിയ നഷ്ടം പറഞ്ഞറിയിക്കാന്‍ സാധിക്കുന്നതല്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍.