ലോക മനസ്സാക്ഷിയെ ഒന്നാകെ ഞെട്ടിച്ച 'ഷാക്കഹോള കൂട്ടക്കൊല'കേസില്‍ സ്വയംപ്രഖ്യാപിത പാസ്റ്ററും അന്ധവിശ്വാസ സംഘത്തലവനുമായ പോള്‍ മക്കെൻസിക്ക് മൊംബാസ ഹൈക്കോടതി 200 വർഷം കഠിനതടവ് വിധിച്ചു:ലോകാവസാനം അടുത്തെത്തിയെന്നും യേശുക്രിസ്തുവിനെ നേരില്‍ കാണാൻ പട്ടിണി കിടന്ന് മരിക്കണമെന്നും വിശ്വസിപ്പിച്ച് 190 പിഞ്ചുകുഞ്ഞുങ്ങളെ കൊലപ്പെടുത്തി എന്നാണ് കേസ്.