വിവാഹ വാഗ്ദാനം നൽകി വഞ്ചിച്ചയാളെ വിദേശത്തു നിന്ന് വരുത്തി അകത്താക്കി യുവ അഭിഭാഷക:പ്രണയത്തിന്റെ പേരില്‍ വഞ്ചിക്കപ്പെടുന്ന സ്ത്രീകള്‍ക്ക് സ്വന്തം അറിവും ആത്മവിശ്വാസവും ഉപയോഗിച്ച്‌ എങ്ങനെ ശക്തമായി നീതി നേടിയെടുക്കാം എന്നതിന്റെ മികച്ച ഉദാഹരണമായി മാറി കോട്ടയത്തെ അഭിഭാഷക.