ഉംറ തീർത്ഥാടനം കഴിഞ്ഞ് മടങ്ങിയ 70കാരി കുഴഞ്ഞുവീണ് മരിച്ചു; മരിച്ചത് കൊച്ചി സ്വദേശിനി, കുഴഞ്ഞുവീണത് ജിദ്ദ വിമാനത്താവളത്തിൽ