ആ 3 പേരുടെയും സർട്ടിഫിക്കറ്റ് ആവശ്യമില്ല, ഈ വകുപ്പ് കൊണ്ടു തുലച്ച മൂന്നു പേരാണ് അവർ; 5 ലക്ഷത്തിന്റെ മരുന്നിനു പകരം ഇന്ത്യൻ നിർമിതമായ മികച്ച മരുന്ന് 8000 രൂപയ്ക്കാണ് കുട്ടികള്‍ക്ക് കൊടുക്കുന്നത്, കെ. മുരളീധരൻ ഉളളിടത്തോളം കാലം വിദേശ കമ്പനിയെ കയറ്റുന്ന പ്രശ്നമില്ല, ഞാൻ തന്നെയായിരിക്കും നാലു വര്‍ഷവും ആരോഗ്യമന്ത്രി, ആരോഗ്യ വകുപ്പിനെതിരെ മുൻ ആരോഗ്യ മന്ത്രിമാരായ പി.കെ. ശ്രീമതി, കെ.കെ. ശൈലജ, വീണ ജോർജ് എന്നിവർ നടത്തിയ സംയുക്ത വാർത്താസമ്മേളനത്തെ പുച്ഛിച്ച് കെ.മുരളീധരൻ