മാസപ്പടി കേസിൽ പിണറായിക്ക് തിരിച്ചടി നേരിട്ട സംഭവം: സർക്കാരിന്റെ അഭിഭാഷകനായ രാജു ബാബുവിനെ നിയന്ത്രിച്ചത് പിണറായിയുടെ അഭിഭാഷകരാണന്ന് പരാതിക്കാരനായ കെ.എം.ഷാജഹാൻ: ഇടതു വലത് മുന്നണിയുടെ ഒത്തുകളിക്കെതിരായ വിധിയാണിതെന്നും ഷാജഹാൻ പ്രതികരിച്ചു.