പേരാവൂരിൽ നിറുത്തി ഒതുക്കി സിപിഎം തോല്‍പ്പിക്കുകയായിരുന്നോ? ഒന്നാം പിണറായി സർക്കാരില്‍ ആരോഗ്യ വകുപ്പ് മന്ത്രിയെന്ന നിലയില്‍ ഏറെ തിളങ്ങിയ സി.പി.എം കേന്ദ്രകമ്മിറ്റി അംഗം കെ.കെ.ശൈലജ മനസ് തുറക്കുന്നു.