കിഫ്ബിയുടെ സാമ്പത്തിക നിലയെക്കുറിച്ച് ആശങ്കപ്പെടേണ്ട സാഹചര്യമില്ല;കിഫ്ബിയുടെ ആകെ ഫണ്ട് ഏകദേശം 24,000 കോടി;ഇതിൽ 10,000 കോടി രൂപ നിലവിൽ അക്കൗണ്ടിലുണ്ട്;മുൻ ധനമന്ത്രി തോമസ് ഐസക്