കിഡ്നി മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് ഒരാളെ കൊല്ലാൻ പോലും തയാറുള്ള ആശുപത്രികൾ കേരളത്തിലുണ്ടെന്ന വെളിപ്പടുത്തൽ നടത്തി കണ്‍സള്‍ട്ടന്റ് യൂറോളജിസ്റ്റും കിഡ്നി മാറ്റിവെക്കല്‍ സർജനുമായ ഡോ.ജേസണ്‍ ഫിലിപ്പ്